റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോയമ്പത്തൂരിനടുത്ത് ട്രെയിനിടിച്ച് മൂന്ന് കാട്ടാനകൾ ചരിഞ്ഞു

November 27, 2021 - 8:48 am

കോയമ്പത്തൂർ: കോയമ്പത്തൂർ നവക്കരയിൽ ട്രെയിനിടിച്ച് ഒരു പിടിയാനയും രണ്ടു കുട്ടിയാനകളുമടക്കം മൂന്ന് കാട്ടാനകൾ ചരിഞ്ഞു. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ആനകളെ ഇടിച്ചത്.

26/11/21 വെളളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കാട്ടാന കൂട്ടം ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *