ന്യൂഡല്‍ഹി/കൊച്ചി: കോയമ്പത്തൂര്‍, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എ.ഐ.എ.) റെയ്ഡ്. സംസ്ഥാനത്ത് രണ്ടുപേര്‍ കസ്റ്റഡിയില്‍. എറണാകുളം ജില്ലയിലെ ആലങ്ങാട് പടിഞ്ഞാറെ വെളിയത്തുനാട് കിടങ്ങപ്പള്ളില്‍ വീട്ടില്‍ റിയാസ് (48), ആലുവയില്‍ പണം ഇടപാട് നടത്തുന്ന...
Read full story