അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കണ്ണൂർ: ഇ ശ്രം പോര്‍ട്ടല്‍: മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണം

November 28, 2021 - 6:58 pm

കണ്ണൂർ: ജില്ലയിലെ 16 നും 59 നും ഇടയില്‍ പ്രായമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഇ ശ്രം പോര്‍ട്ടല്‍ രജിസ്‌ട്രേഷന് പ്രത്യേക ക്യാമ്പ് നടത്തുന്നു. നവംബര്‍ 29, 30 തീയതികളില്‍ ആയിക്കര ട്രെയിനിംഗ് സെന്ററില്‍ നടക്കുന്ന ക്യാമ്പിലെത്തി ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *