. ഇടുക്കി: അടിമാലിക്ക് സമീപം ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. നാല് മണിക്കൂറോളം നീണ്ടുനിന്ന കഠിനമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്. സന്ധ്യയുടെ ഭർത്താവ് ബിജുവിനെ രക്ഷപ്പെടുത്താൻ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ശ്രമം തുടരുകയാണ്. സന്ധ്യയെ ഉടൻ തന്നെ അടിമാലി...
Read full story
പാലക്കാട്/പറളി: മങ്കരയിൽ പോലീസുദ്യോഗസ്ഥനെ തീവണ്ടിയിടിച്ച് മരിച്ചനിലയിൽ കണ്ടെത്തി. തൃശ്ശൂർ വിയ്യൂർ പാടുകാട് സ്വദേശി കെ.ആർ. അഭിജിത്താണ് (30) മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി സെക്കൻഡ് ബറ്റാലിയൻ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസരാണ്. ജൂൺ 9 തിങ്കളാഴ്ച രാത്രി എട്ടരയോടെ മങ്കര റെയിൽവേ സ്റ്റേഷനുസമീപമാണ്...
Read full story
ഇംഫാല്‍: മണിപ്പുരിലെ കാംജോഗില്‍ ജനക്കൂട്ടം തീയിട്ടു നശിപ്പിച്ചതിനെത്തുടർന്ന് ആസാം റൈഫിള്‍സ് ഭടന്മാർ ക്യാമ്പ് ഉപേക്ഷിച്ചു.ജനുവരി 11 ശനിയാഴ്ചയാണ് കാംജോഗിലെ ഹോംഗ്ബെയില്‍ ആസാം റൈഫിള്‍സിന്‍റെ ക്യാമ്പിനു നേരേ ആക്രമണവും തീവയ്പും നടന്നത്. ജനുവരി 12 ന് ക്യാമ്പ് ഉപേക്ഷിച്ചതായി സുരക്ഷാസേന സ്ഥിരീകരിക്കുകയായിരുന്നു ക്യാമ്പിലേക്ക്...
Read full story
തിരുവനന്തപുരം : ബ്രഹ്മപുരത്ത് തീപ്പിടിത്തത്തിന് ശേഷം 678 പേർക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്തതായി മന്ത്രി പി രാജീവ് വ്യക്തമാക്കി. ഇതിൽ 421 ക്യാമ്പിൽ പങ്കെടുത്തവരാണ്. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു ബ്രഹ്മപുരം...
Read full story
ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കലാപരിശീലന കളരി
അറിയിപ്പുകള്‍

ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കലാപരിശീലന കളരി

By ന്യൂസ് ഡെസ്ക് February 28, 2023
സാംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ രണ്ടുമാസം നീളുന്ന കലാപരിശീലന ക്യാമ്പ് ‘നൃത്ത സംഗീത നടന കളരി’ ഏപ്രിൽ 3ന് ആരംഭിക്കും. കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി,  മോഹനിയാട്ടം, ഓട്ടൻതുള്ളൽ, ശാസ്ത്രീയസംഗീതം, വീണ, വയലിൻ, ഗിറ്റാർ, തബല, മൃദംഗം, കീ-ബോർഡ്, ഡ്രായിംഗ് ആൻഡ് പെയിന്റിംഗ് എന്നീ കലകളിൽ പ്രത്യേക പരിശീലനത്തിന് 4 വയസിനു മേൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകും....
Read full story
ആലപ്പുഴ: വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ജനുവരി 19, 20 തീയതികളില്‍ എല്ലാ താലൂക്ക് ഓഫീസ് തലത്തിലും എല്ലാ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചും വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കോളേജുകള്‍ കേന്ദ്രീകരിച്ചും ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. എല്ലാ വോട്ടര്‍മാരും തങ്ങളുടെ ആധാര്‍ കാര്‍ഡ്, വോട്ടര്‍...
Read full story
ജില്ലയിൽ ഇതുവരെ ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിച്ചത് 11,25,063 പേർ.   വിവിധ റസിഡൻസ് അസോസിയേഷനുകൾ, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് കോളേജ്, ഗവ കോളേജ് ആറ്റിങ്ങൽ, ഇഖ്ബാൽ കോളേജ് പെരിങ്ങമ്മല, എച്ച്.എച്ച്.എം.എസ്.പി.ബി എൻ.എസ്.എസ് കോളേജ് ഫോർ വുമൺ നീറമൺകര കൂടാതെ അരുവിക്കര മണ്ഡലത്തിലെ...
Read full story
സംസ്ഥാനത്തെ പകർച്ചപ്പനി ചികിത്സാ മാർഗരേഖ പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചികിത്സയിൽ എലിപ്പനി പ്രതിരോധം ഉറപ്പ് വരുത്തും. ഏത് പനിയാണെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പനി വന്നാൽ എലിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തണം. ക്യാമ്പുകളിലുള്ളവർ, ആരോഗ്യ പ്രവർത്തകർ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, മാധ്യമ...
Read full story
ജില്ലയിലെ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ഫിഷറീസ് വകുപ്പ്. സംസ്ഥാന ഫിഷറീസ് വകുപ്പ് എല്ലാ വർഷവും നടപ്പാക്കുന്ന തീരോന്നതി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  'അറിവ്' എന്ന പേരിൽ  ബോധവത്ക്കരണം സംഘടിപ്പിക്കുന്നത്. ആധുനിക മത്സ്യബന്ധന...
Read full story
സൗജന്യ ത്വക്ക് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
റിപ്പോര്‍ട്ട്

സൗജന്യ ത്വക്ക് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

By ന്യൂസ് ഡെസ്ക് July 22, 2022
കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പരിപാടിയുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ത്വക്ക്രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ.ശശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചെന്നീര്‍ക്കര കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം ചെന്നീര്‍ക്കര...
Read full story