അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി

December 31, 2021 - 9:52 pm

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നു.  മാര്‍ച്ച്  31 ന് അകം കാലാവധി കഴിഞ്ഞ, റവന്യൂ റിക്കവറി നടപടികള്‍ ഉള്‍പ്പെടെയുള്ള ലോണുകളില്‍ വായ്പ അവസാനിപ്പിക്കുന്നവര്‍ക്ക് ബാക്കി നില്‍ക്കുന്ന പിഴ പലിശയില്‍  100 ശതമാനം ഇളവ് ലഭിക്കും. റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച ഫയലുകളില്‍ ഒരു ശതമാനം ആര്‍ആര്‍സിസി, ഡിഎന്‍എഫ് എന്നിവ വായ്പക്കാരന്‍ ഒടുക്കണം. വിശദ വിവരങ്ങള്‍ക്ക് കോര്‍പ്പറേഷന്റെ, പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു സമീപം  പ്രവര്‍ത്തിക്കുന്ന ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2226111, 2272111, 9447710033.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *