അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: രണ്ടാംവിള നെല്ല് സംഭരണം: കര്‍ഷക രജിസ്‌ട്രേഷന്‍ ജനുവരി ഒന്നുമുതല്‍

December 31, 2021 - 9:47 pm

പത്തനംതിട്ട: സപ്ലൈകോ വഴി നടപ്പാക്കുന്ന 2021-22 രണ്ടാംവിള നെല്ലു സംഭരണത്തിന്റെ ഓണ്‍ലൈന്‍ കര്‍ഷക രജിസ്‌ട്രേഷന്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതര്‍ അറിയിച്ചു. കര്‍ഷകര്‍ സപ്ലൈകോയുടെ നെല്ല് സംഭരണ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടലായ www.supplycopaddy.in ല്‍ രജിസ്റ്റര്‍ ചെയ്യണം. നിലവിലുള്ള സര്‍ക്കാര്‍ വ്യവസ്ഥകള്‍ അംഗീകരിച്ചു കൊണ്ടായിരിക്കണം രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.supplycopaddy.in

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *