റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തോന്നക്കലിലെ സ്‌ത്രീശില്‍പ്പം ആശാന്റെ നായികാ സങ്കല്‍പ്പത്തെ അട്ടിമറിക്കുന്നതാണെന്ന്‌ എസ്‌എന്‍ഡിപി യോഗം

March 28, 2022 - 9:33 am

ഇലവുംതിട്ട: തോന്നയ്‌ക്കലില്‍ കുമാരന്‍ ആശാന്‍ സ്‌മാരകത്തിനുമുമ്പില്‍ സംസാകാരിക വകുപ്പ്‌ പണിതീര്‍ത്തിരിക്കുന്ന നഗനസ്‌ത്രീരൂപം ആശാന്റെ നായികാ സങ്കല്‍പ്പത്തെ ഒന്നാകെ അട്ടിമറിക്കുകയും അവഹേളിക്കുന്നകുമാണെന്ന്‌ എസ്‌.എന്‍ഡിപിയോഗം. ദശലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്തിരിക്കുന്ന ബീഭത്സമായ ഈ ശില്‍പവൈകൃതം നീക്കം ചെയ്യണമെന്നും എസ്‌എന്‍ഡിപി യോഗം 76-ാം ശാഖയുടെ വിശേഷാല്‍ പൊതുയോഗം മുഖ്യമന്ത്രിയോടും സാസംസ്‌കാരിക വകുപ്പ് മന്ത്രിയോടും ആവശ്യപ്പെടുന്ന പ്രമേയവും പാസാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *