അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വയനാട്: കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ്

April 8, 2022 - 3:59 pm

വയനാട്: കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനായി ജില്ലയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുള്ള എല്ലാ കാര്‍ഷികയന്ത്ര ഉടമകളും മറ്റ് ഇതര ഏജന്‍സികളും അവരുടെ പരിധിയിലുള്ള കൃഷി ഭവനുകളില്‍ ഏപ്രില്‍ 10 ന് മുമ്പ് യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത രജിസ്‌ട്രേഷന്‍ ഫോറത്തില്‍ രേഖപ്പെടുത്തി നല്‍കണം. മാതൃകാഫോറം കൃഷിഭവനുകളില്‍ ലഭ്യമാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *