വ​യ​നാ​ട്: മു​ണ്ട​ക്കൈ - ചൂ​ര​ല്‍​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്ത വീ​ടു​ക​ൾ​ക്ക് ത​റ​ക്ക​ല്ലി​ട്ടു. ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി​യു​ടെ ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങ് നി​ര്‍​വ​ഹി​ച്ച​ത്. ആ​റ് മാ​സ​ത്തി​നു​ള്ളി​ല്‍ 100 വീ​ടു​ക​ള്‍...
Read full story
തിരുവനന്തപുരം | വയനാട്ടിലെ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറന്‍സും ലഭിച്ചതായി പൊതുമരാമത്ത് വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസ്. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന തുരങ്കപാതയുമായി ബന്ധപ്പെട്ട ഫൈനല്‍ ക്ലിയറന്‍സാണ് ഇതെന്നും മന്ത്രി പറഞ്ഞു....
Read full story
ക​ൽ​പ​റ്റ: വ​യ​നാ​ട്ടി​ൽ പീ​ഡ​ന​ത്തി​നി​ര​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി. ഫെബ്രുവരി 16 തി​ങ്ക​ളാ​ഴ്ച​യാ​ണ് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​യ 16 വ​യ​സു​കാ​രി ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി പ​ല ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്ന ഞെ​ട്ടി​ക്കു​ന്ന...
Read full story
പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട്ടി​ലെ പാ​ടി​ച്ചി​റ വി​ല്ലേ​ജി​ല്‍​പ്പെ​ട്ട ക​ന്നാ​രം​പു​ഴ, വ​ണ്ടി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ റ​വ​ന്യു ഭൂ​മി കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​രാ​ക്ഷേ​പ​ത്രം വേ​ണ​മെ​ന്ന വ​യ​നാ​ട് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ ഉ​ത്ത​ര​വി​നെ​തി​രേ സി​പി​എം രം​ഗ​ത്ത്. ഉ​ത്ത​ര​വ് നി​രു​ത്ത​ര​വാ​ദ​പ​ര​വും പ്ര​തി​ഷേ​ധാ​ര്‍​ഹ​വു​മാ​ണെ​ന്ന് പാ​ര്‍​ട്ടി...
Read full story
വയനാട്: വയനാട് മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെ പോലീസ് പിടികൂടി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇയാൾ പിടിയിലായത്. ഫെബ്രുവരി 7 ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ കാണാതായത്. രാത്രി 7.50ന് പുലിക്കാട്...
Read full story
വയനാട്|വയനാട് കല്‍പ്പറ്റയില്‍ 16കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കല്‍പ്പറ്റ സ്വദേശി നാഫിൽ (18) അറസ്റ്റിലായി. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് ശേഷം ഇയാള്‍ മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് നാഫിലിനെ പോലീസ് പിടികൂടിയത്. ആക്രമണത്തില്‍ 16കാരന്റെ മുഖത്തും...
Read full story
കല്‍പ്പറ്റ | വയനാട് സിപിഎമ്മില്‍ വന്‍ പൊട്ടിത്തെറി. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും കര്‍ഷക സംഘം മുന്‍ ജില്ലാ പ്രസിഡന്റുമായ എ.വി. ജയന്‍ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ജില്ലാ സമ്മേളനം മുതല്‍ തന്നെ ഒരു വിഭാഗം തന്നെ...
Read full story
റിപ്പോര്‍ട്ട്

ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍ അന്തരിച്ചു.

By ന്യൂസ് ഡെസ്ക് January 11, 2026
വയനാട്| മുതിര്‍ന്ന ഫോട്ടോ ജേണലിസ്റ്റ് എന്‍ പി ജയന്‍(57) അന്തരിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു. ജനുവരി 10 ന് വയനാട്ടിലെ നെന്‍മേനിക്കുന്നിലുള്ള വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലബാര്‍ മേഖലയിലെ പല സുപ്രധാന സംഭവങ്ങളും ലോകം...
Read full story
വയനാട്| വയനാട് പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു. ജനുവരി 6 ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്....
Read full story
റിപ്പോര്‍ട്ട്

വയനാട് ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി

By ന്യൂസ് ഡെസ്ക് January 4, 2026
മുട്ടില്‍| വയനാട് മാണ്ടാട്ടില്‍ ജനവാസ മേഖലയില്‍ പുലി. പ്രവര്‍ത്തിക്കാത്ത ക്വാറിക്കു സമീപം താമസിക്കുന്ന പ്ലാക്കല്‍ സുരാജിന്റെ വീടിനു പുറകിലാണ് പുലിയെ കണ്ടത്. വനം വകുപ്പ് പ്രദേശത്ത് പരിശോധന നടത്തുകയാണ്. . വളര്‍ത്തു പൂച്ച കരയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് പുലി...
Read full story