അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

വ്യവസായ മേഖലയിലെ മിനിമം വേതന തെളിവെടുപ്പ് യോഗം ഓഗസ്റ്റ് ആറിന്

August 2, 2022 - 8:27 pm

സംസ്ഥാനത്തെ ഇലക്ട്രിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും സോഫ്റ്റ്വെയര്‍ സിസ്റ്റം നടത്തിപ്പും വ്യവസായ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഓഗസ്റ്റ് ആറിന് രാവിലെ 11.30 ന് തൃശ്ശൂര്‍ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. തെളിവെടുപ്പ് യോഗത്തില്‍ പാലക്കാട് ജില്ലയിലെ പ്രസ്തുത മേഖലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍(എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. ഫോണ്‍: 0491 2505584.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *