റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് നിയമവ്യവസ്ഥയെ അപമാനിക്കുന്നകയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്

January 3, 2023 - 7:10 am

തിരുവനന്തപുരം: രാജ്യത്തിന്റെ പരമോന്നത ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാനെ ഭരണഘടനയിൽ തൊട്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കുന്നത്,​സർക്കാർ ജനങ്ങളെ അവഹേളിക്കുന്നതും നിയമവ്യവസ്ഥയെ അപമാനിക്കുന്നതുമാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് പ്രസ്താവനയിൽ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *