റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡ് നിര്‍മ്മാണ ഉദ്ഘാടനം തോമസ് കെ തോമസ് എം.എല്‍.എ. നിര്‍വ്വഹിച്ചു

January 13, 2023 - 8:48 pm

ആലപ്പുഴ: കൈനകരി ഗ്രാമപഞ്ചായത്തിലെ തോട്ടുവാത്തല – ആറ്റുതീരം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം തോമസ് കെ തോമസ് എം.എല്‍.എ. നിര്‍വ്വഹിച്ചു. റീബില്‍ഡ് കേരളാ ഇന്‍ഷ്യേറ്റീവ് പദ്ധതിയില്‍ നിന്നും അനുവദിച്ച 1.49 കോടി രൂപ ഉപയോഗിച്ചാണ് പ്രവര്‍ത്തി പൂര്‍ത്തിയാക്കുക. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനില്‍കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എസ്. മനോജ്, വി.ജി.വിജയപ്പന്‍, വാവച്ചി , ജോയി പളളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *