റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരത്ത് ട്രാഫിക്ക് നിയന്ത്രണം

April 18, 2023 - 1:45 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് തേക്കുംമൂട്-പൊട്ടക്കുഴി റോഡിൽ പലയിടങ്ങളിലായി ഓടയുടേയും കലുങ്കിന്റേയും പുനർനിർമാണം നടക്കുന്നതിനാൽ 2023 ഏപ്രിൽ 19 മുതൽ ഈ റോഡിലൂടെയുള്ള ഗതാഗതത്തിന് പൂർണനിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഏപ്രിൽ 19 മുതൽ മെയ് 18 വരെ 30 ദിവസത്തേക്കാണ് ഗതാഗതനിയന്ത്രണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *