റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എവറസ്റ്റ് കീഴടക്കി മടങ്ങവെ ആസ്ട്രേലിയന് പര്വതാരോഹകന്കുഴഞ്ഞ് വീണ് മരിച്ചു

May 25, 2023 - 10:56 am

കാഠ്മണ്ഡു: 8,849 മീ. ഉയരത്തില്‍ എവറസ്റ്റ് കൊടുമുടിയേറിയ 40-കാരനായ ആസ്ട്രേലിയന്‍ പര്‍വതാരോഹകന്‍ മരിച്ചു. ദൗത്യം പൂര്‍ത്തിയാക്കി താഴോട്ടിറങ്ങിയപ്പോഴാണ് തളര്‍ച്ച അനുഭവപ്പെട്ട് മരണത്തിന് കീഴടങ്ങിയത്.എവറസ്റ്റിനു മുകളിലെത്തിയ ജേസണ്‍ ബെര്‍ണാഡ് കെന്നിസനാണ് മരണപ്പെട്ടത്. മൃതശരീരം എവറസ്റ്റില്‍ തന്നെയാണുള്ളത്.17 വര്‍ഷംമുമ്പ് വലിയ അപകടത്തില്‍പെട്ട് നടക്കാന്‍ പോലുമാകില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കെന്നിസണ്‍ അത്ഭുതകരമായാണ് ഇത്തവണ എവറസ്റ്റിലെത്തിയത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *