റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു

October 15, 2025 - 4:43 am

അടൂര്‍ \ പറമ്പില്‍ നിന്ന പശുവിനെ അഴിച്ച് കെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് ഗൃഹനാഥന്‍ മരിച്ചു. കുന്നിട ചെളിക്കുഴി ലൂക്കോസ് മുക്കില്‍ മീത്തില്‍ തെക്കേതില്‍ ശശിധരന്‍ ഉണ്ണിത്താന്‍ (74) ആണ് മരിച്ചത്.

ഒക്ടോബർ 14 ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. ഭാര്യ:ശ്യാമളാ ദേവി. മക്കള്‍: ദീപന്‍ , ദീപാ കുമാരി, ദീപിക

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *