റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്തു, ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥിയ്ക്കെതിരേ പ​രാ​തി

December 10, 2020 - 5:53 pm

കൊ​ടു​ങ്ങ​ല്ലൂ​ര്‍: ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി പൂ​ജി​ച്ച താ​മ​ര​പ്പൂ വീ​ടു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്ത​താ​യി പ​രാ​തി. ന​ഗ​ര​സ​ഭ കാ​രു​ര്‍ 42ാം വാ​ര്‍​ഡി​ല്‍ നി​ന്നാ​ണ് പ​രാ​തി. ​നിജ സ്ഥിതി അന്വേഷിക്കാൻ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി.

ബി.​ജെ.​പി ചി​ഹ്ന​മാ​യ താ​മ​ര പൂ​ക്ക​ള്‍ പൂ​ജി​ച്ച​താ​ണെ​ന്ന് പ​റ​ഞ്ഞ് സ്ഥാ​നാ​ര്‍​ഥി​യും പ്ര​വ​ര്‍​ത്ത​ക​രും വീ​ടു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി വി​ത​ര​ണം ന​ട​ത്തി​യെ​ന്നാ​ണ് പരാതി. ഇ​തു സം​ബ​ന്ധി​ച്ച്‌ എ​ല്‍.​ഡി.​എ​ഫ് കാ​രൂ​ര്‍ വാ​ര്‍​ഡ് ഏ​ജ​ന്‍​റ് ടി.​ജി പ​ര​മേ​ശ്വ​ര​നാ​ണ് ത​ഹ​സി​ല്‍​ദാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *