റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹിയിൽ വീണ്ടും അധികാരത്തിലെത്തി ആം ആദ്മി പാർട്ടി

February 11, 2020 - 3:44 pm

ന്യൂഡല്‍ഹി ഫെബ്രുവരി 11: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വിജയത്തിലേക്ക്. എഴുപത്തിൽ അറുപതിൽ അധികം സീറ്റ് നേടി ആം ആദ്മി പാർട്ടി. ഏഴു സീറ്റുകൾ നേടി ബിജെപി. 20 സീറ്റ് വരെ ഒരു ഘട്ടത്തില്‍ ലീഡ് നിലയുയര്‍ത്തിയെങ്കിലും ബിജെപിക്ക് പ്രതീക്ഷിച്ച സീറ്റ് നേടാനായില്ല. കോണ്‍ഗ്രസിനായി ഹാരൂണ്‍ യൂസഫ് ആദ്യം ലീഡ് ചെയ്തെങ്കിലും പിന്നീടത് നഷ്ടമായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *