ന്യൂഡല്‍ഹി: ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടി എ.എ.പി, ബി.ജെ.പി. കൗണ്‍സിലര്‍മാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരേ ഇരുപക്ഷവും ചേരിതിരിഞ്ഞ് മുദ്രാവാക്യം മുഴക്കിയതോടെ ബഹളമയമായ കൗണ്‍സില്‍ യോഗം മേയര്‍ തെരഞ്ഞെടുപ്പ് അനിശ്ചിതമായി നീട്ടിവച്ച് പിരിഞ്ഞു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍...
Read full story