ശ്രീ നരേന്ദ്ര ചഞ്ചലിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചിച്ചു
ജനപ്രിയ ഗായകൻ നരേന്ദ്ര ചഞ്ചലിന്റെ നിര്യാണം അങ്ങേയറ്റം ദുഖകരമാണ്. സ്തുതിഗീതങ്ങളുടെ ആലാപനത്തിൽ ഊർജ്ജസ്വലമായ ശബ്ദത്തോടെ അദ്ദേഹം ഒരു വ്യക്തിമുദ്ര പതിപ്പിച്ചു. ദുഖത്തിന്റെ ഈ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും എന്റെ അനുശോചനം. ഓം ശാന്തി !
