അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

യുവാവിനെ കാണാനില്ലെന്ന് പരാതി

February 17, 2021 - 4:46 pm

കാസർകോട്: മുളിയാർ ഗ്രാമത്തിലെ ഇരിയണ്ണിയിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൽ.കെ. മനീഷിനെ 2019 ജൂൺ 29 മുതൽ കാണാനില്ലെന്ന് ഭാര്യ ആദൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വെളുത്തനിറം, 170 സെന്റി മീറ്റർ ഉയരം. കാണാതാവുമ്പോൾ 35 വയസ്സ് പ്രായം. വിവരം ലഭിക്കുന്നവർ ആദൂർ പോലീസിൽ 04994 260024, 9497980913, 9497987219 എന്നീ നമ്പറുകളിലോ siadhurpsksd.pol@kerala.gov.in  എന്ന ഇ-മെയിൽ വിലാസത്തിലോ അറിയിക്കുക

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *