റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് മമ്പാട് ഗ്രാമപഞ്ചായത്തിൽ 20 കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

January 30, 2026 - 7:48 am

മലപ്പുറം| മലപ്പുറം മമ്പാട് ഗ്രാമപഞ്ചായത്തിൽ 20 കാട്ടുപന്നികളെ കൊന്നൊടുക്കി. മമ്പാട് നോർത്ത് കരിക്കാട്ടുമണ്ണ്, ടാണ, വള്ളിക്കെട്ട്, താളിപ്പൊയിൽ എന്നിവിടങ്ങളിലാണ് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.

ഈ മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമായിരുന്നു. പഞ്ചായത്തിന്റെ സവിശേഷ അധികാരം ഉപയോഗിച്ചായിരുന്നു കാട്ടുപന്നികളെ കൊന്നത്..

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *