റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: മാര്‍ച്ച് 24ന് 2738 പേര്‍ക്ക് വാക്സിന്‍ നല്‍കി

March 24, 2021 - 9:16 pm

കൊല്ലം: ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ മാര്‍ച്ച് 24ന് 2738 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്സിന്‍ നല്‍കി. 215 ആരോഗ്യപ്രവര്‍ത്തകരും 12 മുന്നണിപ്പോരാളികളും 49 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും 45 നും 59 നും ഇടയിലുള്ള 215 പേരും 60 വയസിന് മുകളിലുള്ള 2138 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 33 ആരോഗ്യപ്രവര്‍ത്തര്‍ക്കും 78 മുന്നണിപ്പോരാളികള്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *