​ശാ​സ്താം​കോ​ട്ട: കൊ​ല്ല​ത്ത് ശ്വാ​സം​മു​ട്ട​ലി​ന് ചി​കി​ത്സ​തേ​ടി​യെ​ത്തി​യ പെ​ൺ​കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള വാ​ക്സി​ൻ കു​ത്തി​വ​ച്ച​തായി പരാതി .ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് അ​മ്മ​യ്ക്കൊ​പ്പം ഒ​പി വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ​താ​യി​രു​ന്നു 18കാ​രി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ ഇ​ഞ്ച​ക്ഷ​ൻ ന​ൽ​കാ​ൻ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്‌​സ്...
Read full story
പുനലൂർ (കൊല്ലം): ബാധ ഒഴിപ്പിക്കാനെന്ന പേരിൽ നാലുവയസുകാരിയായ തമിഴ് പെൺകുട്ടിയെ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചെന്ന കേസിൽ 40-കാരന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. പുനലൂർ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അരവിന്ദ് ബി. ഇടയോടിയാണ് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്തപക്ഷം പ്രതി...
Read full story
റിപ്പോര്‍ട്ട്

ഡിവൈഎഫ്ഐ നേതാവിന്‍റെ വീടിന് നേരെ അജ്ഞാതരുടെ ആക്രമണം

By ന്യൂസ് ഡെസ്ക് February 25, 2026
കൊല്ലം: തൃക്കടവൂരിൽ ഡിവൈഎഫ്ഐ ഈസ്റ്റ് മേഖലാ കമ്മിറ്റി പ്രസിഡന്‍റ് അനന്ദുവിന്‍റെ വീടിന് നേരെ നേതാവിന്‍റെ അജ്ഞാതരുടെ ആക്രമണം. ഫെബ്രുവരി 25 ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം.കല്ലേറിൽ അനന്ദുവിന്‍റെ വീടിന്‍റെ ജനാല തകർന്നു. സിറ്റൗട്ടിൽ കിടന്ന കസേരകളും തകർത്തു. ഇരുചക്ര വാഹനവും...
Read full story
കൊല്ലം: പുനലൂർ കോട്ടവട്ടത്ത് വീട് ഇടിഞ്ഞു വീണ് 12 വയസുകാരന് പരിക്കേറ്റു. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. ഫെബ്രുവരി 22 ഞായറാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. കോട്ടവട്ടം സ്വദേശി വിനോദിന്‍റെ വീടിന്‍റെ മേൽക്കൂരയടക്കമാണ് നിലംപതിച്ചത്. .വിനോദും ഭാര്യയും രണ്ട്...
Read full story
കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഫെബ്രുവരി 19 വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക്...
Read full story
കൊല്ലം|ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കട്ടിളപ്പാളി കേസിൽ ജാമ്യം കിട്ടി. കൊല്ലം വിജിലന്‍സ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ദ്വാരപാലക ശില്‍പ കേസില്‍ റിമാന്‍ഡ് തുടരുന്നതിനാല്‍ പത്മകുമാര്‍ ജയില്‍ മോചിതനാകില്ല. കവര്‍ച്ച പത്മകുമാറിന്റെ...
Read full story
കൊല്ലം | കടയ്ക്കലില്‍ എസ്എഫ്ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എസ്എഫ്ഐ കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദ് ആണ് മരിച്ചത്. വീട്ടില്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം...
Read full story
കൊ​ല്ലം: ഭൂ​മി ഏ​റ്റെ​ടു​ത്ത​തി​നു ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി വി​ധി​ച്ചി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ല്‍​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കൊ​ല്ലം ക​ള​ക്ട​റേ​റ്റ് കെ​ട്ടി​ട​വും ര​ണ്ട് ഏ​ക്ക​റോ​ളം സ്ഥ​ല​വും കൊ​ല്ലം സ​ബ് കോ​ട​തി ജ​പ്തി ചെ​യ്തു. ഏ​റ്റെ​ടു​ത്ത ഭൂ​മി​യ്ക്കു കോ​ട​തി വി​ധി ഉ​ണ്ടാ​യി​ട്ടും ന​ഷ്ട​പ​രി​ഹാ​രം കോ​ട​തി​യി​ല്‍ കെ​ട്ടി​വ​യ്ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ്...
Read full story
കൊല്ലം | സ്വകാര്യബസ്സില്‍ നിന്ന് അഞ്ച് വയസുകാരിയുടെ സ്വര്‍ണ്ണക്കൊലുസ് മോഷ്ടിച്ച സ്ത്രീ പിടിയില്‍. അഞ്ചല്‍ സ്വദേശിനി സബീനയാണ് അഞ്ചല്‍ പോലീസിന്റെ പിടിയിലായത്. അഞ്ചല്‍ ആര്‍ ഓ ജംഗ്ഷനില്‍ നിന്ന് ഫെബ്രുവരി 15ന് പകല്‍ മൂന്ന് മണിയോടെ കുളത്തൂപ്പുഴയ്ക്ക് പോയ സ്വകാര്യബസ്സിലായിരു മോഷണം....
Read full story
കൊ​ല്ലം: പ​ര​വൂ​രി​ൽ ക​ട​ലി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യി. ര​ണ്ട് പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് കാ​ണാ​താ​യ​ത്അ​യ​ത്തി​ൽ സ്വ​ദേ​ശി ക​ണ്ണ​ൻ, വി​പി​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ര​യി​ൽപ്പെ​ട്ട മ​റ്റ് മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. പൊ​ഴി​ക്ക​ര ദേ​വി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. .
Read full story