മുംബൈ: തദ്ദേശീയമായി നിര്‍മിച്ച, മിസൈല്‍ സംഹാരശേഷിയുള്ള ഐ.എന്‍.എസ്. മോര്മുഗാവ് യുദ്ധക്കപ്പല്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. മുംബൈയില്‍ നടന്ന കമ്മിഷനിങ് ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, നാവികസേനാമേധാവി ആര്. ഹരികുമാര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള, ഗോവ മുഖ്യമ്രന്തി പ്രമോദ് സാവന്ത്...
Read full story