കെലക്കാത്തെ സന്ദനമരം വെഗവെഗാ പൂത്തിറുക്ക്, പൂപറിക്കാന്‍ പോകിലാമ്മ…….സംവിധായകന് സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും ചിത്രത്തിലെ ഈ ഗാനം ആലപിച്ചാണ് നഞ്ചിയമ്മ എന്ന ഗായിക വൈറലാകുന്നതും കേരളക്കരയുടെ സ്നേഹം നേടുന്നതും. ആ ഗാനത്തിലൂടെ മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മലയാളക്കരയില്‍ എത്തിച്ച് കൊണ്ടാണ്...
Read full story