ഇതാണ് മത്തിയുടെ ജനിതക രഹസ്യം, അറിയേണ്ടതെല്ലാം
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഇതാണ് മത്തിയുടെ ജനിതക രഹസ്യം, അറിയേണ്ടതെല്ലാം

By ശ്രുതി ലാൽ September 8, 2023
സമുദ്രമത്സ്യ ജനിതക പഠനത്തില്‍ നിര്‍ണായക ചുവടുവെപ്പുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. കേരളീയരുടെ ഇഷ്ട മീനായ മത്തിയുടെ ജനിതകഘടനയുടെ (ജീനോം) സമ്പൂര്‍ണ ശ്രേണീകരണമെന്ന അപൂര്‍വ നേട്ടമാണ് സി എം എഫ് ആര്‍ ഐയിലെ ശാസ്ത്രജ്ഞര്‍ സ്വന്തമാക്കിയത്.ഇന്ത്യയിലാദ്യമായാണ് ഒരു കടല്‍ മത്സ്യത്തിന്റെ ജനിതകഘടന...
Read full story
സിന്‍ഹയുടെ മരണം: നഷ്ടമാകുന്നത് മികച്ച ഉദ്യോഗസ്ഥനെ
സ്പെഷ്യൽ റിപ്പോര്‍ട്ട്

സിന്‍ഹയുടെ മരണം: നഷ്ടമാകുന്നത് മികച്ച ഉദ്യോഗസ്ഥനെ

By ശ്രുതി ലാൽ September 7, 2023
എസ്പിജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) തലവന്‍ അരുണ്‍ കുമാര്‍ സിന്‍ഹയുടെ മരണത്തോടെ രാജ്യത്തിന് നഷ്ടമാകുന്നത് കര്‍ത്തവ്യനിരതനായ ഉദ്യോഗസ്ഥനെ. കേരളത്തിലെ ക്രമസമാധാന പാലനം മുതല്‍ രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വരെ അരുണ്‍ കുമാര്‍ സിന്‍ഹ അതീവ ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സുരക്ഷ...
Read full story
നമ്മുടെ കിളികള്‍ക്ക് സംഭവിക്കുന്നതെന്ത്
സ്പെഷ്യൽ റിപ്പോര്‍ട്ട്

നമ്മുടെ കിളികള്‍ക്ക് സംഭവിക്കുന്നതെന്ത്

By ശ്രുതി ലാൽ September 7, 2023
രാജ്യത്തെ ചില പക്ഷി ഇനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് അനുഭവപ്പെടുകയോ സമീപഭാവിയില്‍ ചിലത് പൂര്‍ണമായും അപ്രതീക്ഷിതമാവുകയോ ചെയ്‌തേക്കാം എന്ന് മുന്നറിയിപ്പുമായി പുതിയ റിപ്പോര്‍ട്ട്. ഇന്ത്യയിലെ 942 പക്ഷി ഇനങ്ങളില്‍ ആണ് ഗവേഷണം നടത്തിയത്. ഇതില്‍ 142 പക്ഷി ഇനങ്ങളില്‍ ഇതിനോടകം കുറവ്...
Read full story
ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയ്ക്ക് മികച്ച ഭാവി: പഠനം
സ്പെഷ്യൽ റിപ്പോര്‍ട്ട്

ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയ്ക്ക് മികച്ച ഭാവി: പഠനം

By ശ്രുതി ലാൽ September 5, 2023
സാങ്കേതികവിദ്യാ രംഗത്തുള്ളവര്‍ തൊഴില്‍ അവസരങ്ങള്‍ക്കായി ഓണ്‍ലൈന്‍ സ്‌കില്‍ ഗെയിമിംഗ് മേഖലയെ ഉറ്റുനോക്കുന്നുവെന്ന് പഠനം. സാങ്കേതികവിദ്യാ രംഗത്തുള്ളവരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ഇ-ഗെയിമിംഗ് ഫെഡറേഷനും (ഇജിഎഫ്) കൊല്‍ക്കൊത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍. കേരളത്തില്‍നിന്ന് സര്‍വേയുടെ ഭാഗമായ 100% പേരും...
Read full story
സജീവമാകുന്ന മറാഠാ പ്രക്ഷോഭം; അറിയേണ്ടതെല്ലാം
സ്പെഷ്യൽ റിപ്പോര്‍ട്ട്

സജീവമാകുന്ന മറാഠാ പ്രക്ഷോഭം; അറിയേണ്ടതെല്ലാം

By ശ്രുതി ലാൽ September 4, 2023
സംവരണത്തിനായി മഹാരാഷ്ട്രയില്‍ മറാഠാ പ്രക്ഷോഭം വീണ്ടും സജീവമാകുന്നു. സംവരണം ആവശ്യപ്പെട്ട് ജല്‍ന ജില്ലയില്‍ നിരാഹാരം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജാണ് പ്രക്ഷോഭം ആളിക്കത്തിച്ചത്. സംസ്ഥാനത്ത് പല മേഖലകളിലും മറാഠകള്‍ സമരപാതയിലാണ്.ശിവസേന, എന്‍സിപി എന്നീ പാര്‍ട്ടികളെ പിളര്‍ത്തി എന്‍ഡിഎയുടെ കരുത്തു കൂട്ടിയ ബിജെപിയുടെ...
Read full story
100 കോടി വിശക്കുന്ന വയറുകളായാണു ലോകം മുന്‍പ് ഇന്ത്യയെ കണ്ടത്. ഇപ്പോഴത് ഉയരാന്‍ കൊതിക്കുന്ന 100 കോടി മനസ്സുകളും 200 കോടി വിദഗ്ധകരങ്ങളുമായി മാറി. നമ്മളിപ്പോള്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യം മാത്രമല്ല, ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യം കൂടിയാണ്.2047നകം ഇന്ത്യ വികസിത...
Read full story
ലോകമെമ്പാടുമുള്ള നാളികേര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിക്കൊണ്ട് സെപ്റ്റംബര്‍ 2ാം തീയതി ലോകനാളികേരദിനമായി ആചരിക്കുന്നു. മനുഷ്യന് ഏറ്റവും ഉപയോഗപ്രദമായ തെങ്ങിന്റെ നന്മകളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, അതുവഴി ഈ വിളയെ നട്ടുവളര്‍ത്താനും, സംരക്ഷിക്കാനും അവരെ പ്രേരിപ്പിക്കുക, അങ്ങനെ ഈ വിളയുടെ സമഗ്രവികസനം സാധ്യമാക്കുക...
Read full story
കഭീ കഭീ മേരെ ദില്‍ മേ…ആ മധുര സ്വരം നിലച്ചിട്ട് 47 വര്‍ഷം
സ്പെഷ്യൽ റിപ്പോര്‍ട്ട്

കഭീ കഭീ മേരെ ദില്‍ മേ…ആ മധുര സ്വരം നിലച്ചിട്ട് 47 വര്‍ഷം

By ശ്രുതി ലാൽ August 28, 2023
1923 ജുലായ് 23 ഡല്‍ഹിയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച മുകേഷ് ചന്ദ് മാതുര്‍ എന്ന മുകേഷ് ഹിന്ദി സിനിമാ ലോകത്തിന് സമ്മാനിച്ചത് അനശ്വര ഗാനങ്ങളാണ്. കയ് ബാര്‍ യുഹി ദേഖാ ഹേ, കഭീ കഭീ മേരെ ദില്‍ മേ, സബ് കുച്ച്...
Read full story
തിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും വിജയിക്കാതെ സിംബാബ്‌വെ പ്രസിഡന്റ് എമേഴ്‌സണ്‍ മംഗഗ്വ രണ്ടാമതും അധികാരത്തില്‍. നീണ്ട 37 വര്‍ഷം സിംബാബ്‌വെയുടെ പ്രസിഡന്റ് ആയിരുന്ന റോബര്‍ട്ട് മുഗാബെയെ 2017ല്‍ മറികടന്ന് അധികാരത്തില്‍ എത്തിയ എമേഴ്‌സണ്‍ മംഗഗ്വയുടെ വിജയത്തെ പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും അംഗീകരിക്കാന്‍ തയ്യാറല്ല.സിംബാബ്‌വെ ഇലക്ടറല്‍...
Read full story
മനുഷ്യനെ സ്വന്തം നിലയില്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യന്‍ സ്വപ്നത്തിന് നാം നല്‍കിയിരിക്കുന്ന പേരാണ് ഗഗന്‍യാന്‍. ഈ സ്വപ്ന പദ്ധതിക്കായി ഐഎസ്ആര്‍ഒ കുറച്ചേറെ നാളുകളായി അഹോരാത്രം പണിയെടുക്കുന്നു.ചന്ദ്രയാന്‍-3 ദൗത്യവിജയത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട് ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം ഒക്ടോബറില്‍ ആരംഭിക്കുകയാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍...
Read full story