ന്യൂഡല്‍ഹി ജൂലൈ 12: മോദി സര്‍ക്കാരിന്‍റെ ഭരണത്തില്‍ രണ്ട് വര്‍ഷം മുന്‍പ് എയര്‍ ഇന്ത്യയ്ക്ക് അതിന്‍റെ പ്രസക്തി നഷ്ടമായി. ഇപ്പോള്‍ ഇന്ത്യന്‍ റെയിവേയും അതിന്‍റെ ദയാവധത്തിനായി കാത്തിരിക്കുന്നു. ഇന്ത്യന്‍ മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച പറഞ്ഞു....
Read full story
വനിതാ ബിജെപി നേതാക്കളെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി
റിപ്പോര്‍ട്ട്

വനിതാ ബിജെപി നേതാക്കളെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

By ന്യൂസ് ഡെസ്ക് July 12, 2019
ന്യൂഡല്‍ഹി ജൂലൈ 12: പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച തന്‍റെ ഔദ്യോഗിക വസതിയില്‍ വെച്ച് ബിജെപി വനിത നേതാക്കളെ സന്ദര്‍ശിക്കും. ഒബിസി, എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവരുമായി നേരത്തെ യോഗം വിളിച്ചിരുന്നു. ഇരുസഭകളില്‍ നിന്നുമുള്ള എംപിമാര്‍ മോദിയുമായി സംബന്ധിക്കും. കേന്ദ്രമന്ത്രി പ്രഹ്ളാദ്...
Read full story
ന്യൂഡല്‍ഹി ജൂലൈ 11: കര്‍ണാടകയില്‍ നിന്ന് രാജിവെച്ച പത്ത് എംഎല്‍എമാരോടും സ്പീക്കര്‍ രമേഷ് കുമാറിന് മുമ്പാകെ ഹാജരാകാന്‍ സുപ്രീംകോടതി വ്യാഴാഴ്ച നിര്‍ദ്ദേശിച്ചു. തീരുമാനമെടുക്കാന്‍ സ്പീക്കറോട് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദ്ദേശിച്ചു. സ്പീക്കറിനെ കാണാനായി എംഎല്‍എമാര്‍ മുംബൈയില്‍ നിന്നും...
Read full story
ന്യൂഡല്‍ഹി ജൂലൈ 11: അയോദ്ധ്യ കേസിന്‍റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി. ജസ്റ്റിസ് ഖാലിഫുള്ളയുടെ നേതൃത്വത്തിലുള്ള സമിതിയോട് ജൂലൈ 18ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സമിതിക്ക് തര്‍ക്കം അവസാനിപ്പിക്കാന്‍ കഴിയാത്ത പക്ഷം ജൂലൈ 25ന് ശേഷം കേസിന്‍റെ വാദം കേള്‍ക്കാന്‍...
Read full story
ന്യൂഡല്‍ഹി ജൂലൈ 11: കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച പത്ത് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേരാനായി ബുധനാഴ്ച അമിത് ഷായെ കാണും. വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നഡ്ഡയെയും സന്ദര്‍ശിക്കും. മുഖ്യമന്ത്രി പ്രമോദ് സവാന്ത് അവരെ അനുഗമിക്കും. ചന്ദ്രകാന്ത് കവലേക്കര്‍, അടനാസിയോ മോന്‍സറേറ്റ്, ജെനിഫര്‍, നീലകാന്ത്,...
Read full story
വാഷിങ്ടണ്‍ ജൂലൈ 11: ജൂലൈ 22ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാന്‍ പ്രസിഡന്‍റ് ഇമ്രാന്‍ ഖാനെ സന്ദര്‍ശിക്കും. ഭീകരാക്രമണത്തെ എതിര്‍ക്കുന്നതിനെപ്പറ്റിയും മറ്റ് പ്രശ്നങ്ങളെപ്പറ്റിയും ഇരുവരും ചര്‍ച്ച ചെയ്യും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജൂലൈ 22ന് വൈറ്റ് ഹൗസിലേക്ക് ഡൊണാള്‍ഡ്...
Read full story
രാഹുല്‍ ഗാന്ധി ബുധനാഴ്ച അമേഠി സന്ദര്‍ശിക്കും
റിപ്പോര്‍ട്ട്

രാഹുല്‍ ഗാന്ധി ബുധനാഴ്ച അമേഠി സന്ദര്‍ശിക്കും

By ന്യൂസ് ഡെസ്ക് July 9, 2019
അമേഠി ജൂലൈ 9: കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി ബുധനാഴ്ച അമേഠി സന്ദര്‍ശിക്കും. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതിന്ശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഒരു ദിവസം നീളുന്ന സന്ദര്‍ശനത്തില്‍ രാഹുല്‍ പാര്‍ട്ടിപ്രവര്‍ത്തകരെ കണ്ട് തങ്ങളുടെ പരാജയത്തിന്‍റെ കാരണങ്ങള്‍ പരിശോധിക്കുമെന്നാണ് സൂചന....
Read full story
യുഎന്‍ ജൂലൈ 9: യുഎന്‍റെ പുതിയ പഠന റിപ്പോര്‍ട്ട് പ്രകാരം മധ്യഅമേരിക്കയാണ് ജീവികാന്‍ ഏറ്റവും അപകടകരമായ പ്രദേശം. ഏറ്റവും കൂടുതല്‍ നരഹത്യയും നിയമവിരുദ്ധ കൊലപാതകങ്ങളും ഇവിടെ നടക്കുന്നുണ്ടെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. 100,000 ജനങ്ങളില്‍ 62.1 % പേര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നുണ്ടെന്നും പഠനം...
Read full story
ന്യൂഡല്‍ഹി ജൂലൈ 9: ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര ഇടനാഴിയായ കര്‍താപൂര്‍ ഇടനാഴിയുടെ നടപടിക്രമങ്ങളും മറ്റ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുമായി ജൂലൈ 14ന് വഗാഹില്‍ വെച്ച് രണ്ടാംഘട്ട യോഗം ചേരും. ഇന്ത്യന്‍ മാധ്യമങ്ങളെ യോഗത്തിലേക്ക് ക്ഷണിച്ച് പാകിസ്ഥാന്‍. ആവശ്യമുള്ളവര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാമെന്നും അറിയിച്ചു. ഇന്ത്യന്‍...
Read full story
രാജ്യസഭാംഗമായി ജയ്ശങ്കര്‍ സത്യപ്രതിജ്ഞ ചെയ്തു
റിപ്പോര്‍ട്ട്

രാജ്യസഭാംഗമായി ജയ്ശങ്കര്‍ സത്യപ്രതിജ്ഞ ചെയ്തു

By ന്യൂസ് ഡെസ്ക് July 8, 2019
ന്യൂഡല്‍ഹി ജൂലൈ 8: വിദേശ്യകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ രാജ്യസഭാംഗമായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്തു. 1977 ബാച്ചിലെ ഐഎഫ്എസ് ഓഫീസര്‍ സഭയിലെത്തി ചെയര്‍മാനെയും മറ്റ് അംഗങ്ങളെയും അഭിവാദ്യം ചെയ്ത് ഇംഗ്ലീഷിലാണ് തന്‍റെ സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായി ശനിയാഴ്ചയാണ് ജയ്ശങ്കറിനെ...
Read full story