വാരണാസി ജൂലൈ 6: എല്‍ബിഎസ് ഇന്‍റര്‍നാഷ്ണല്‍ വിമാനത്താവളത്തിലെ മുന്‍ പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ 18 അടി ഉയരമുള്ള വെങ്കലപ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് മോദിയും മറ്റ് വിശിഷ്ടാത്ഥിതികളും പുഷ്പാര്‍ച്ചന നടത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,...
Read full story