മലപ്പുറം : മലപ്പുറം തിരുമാലിയില്‍ സ്വകാര്യ കോളേജിന് കെട്ടിടം പണിയാല്‍ നല്‍കിയ ഒന്നരകോടിയോളം രൂപ തട്ടിച്ചതായി പരാതി. തട്ടിപ്പുനടത്തിയ രണ്ടുപേരില്‍ ഒരാളെ വണ്ടൂരില്‍ വെച്ച് പോലീസ് അറസ്‌റ്റ് ചെയ്‌തു. എടവണ്ണ സ്വദേശി തച്ചുപറമ്പന്‍ അജ്‌മലാണ് അറസ്റ്റിലായത്. കേസെടുത്തതോടെ മുഖ്യ പ്രതി നിലമ്പൂര്‍...
Read full story