ലക്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടുപേരില്‍ കോവിഡ് കാപ്പ ബി.1.617.1 വകഭേദം സ്ഥിരീകരിച്ചു. കിങ് ജോര്‍ജ് മെഡിക്കല്‍ കോളജില്‍ 109 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 107 ഡെല്‍റ്റ പ്ലസും രണ്ട് കാപ്പ വകഭേദവും സ്ഥിരീകരിക്കുകയായിരുന്നു. ഇതില്‍ കാപ്പ ബാധിച്ച അറുപത്തിയാറുകാരന് മരിച്ചു. അതേസമയം, കാപ്പ പുതിയ...
Read full story