റിപ്പോര്‍ട്ട്

അമ്മയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് October 14, 2025
പത്തനംതിട്ട: മകന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി അമ്മയുടെ പരാതി . പള്ളിക്കല്‍ സ്വദേശി ലിസി(65)യുടെ പരാതിയില്‍ മകന്‍ ജോറിൻ അറസ്റ്റിലായി .മുപ്പതുകൊല്ലത്തോളമായി ഗള്‍ഫിലും പിന്നീട് യുഎസിലും ജോലി ചെയ്ത ലിസി, നാലുമാസം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. രണ്ടുദിവസം മുമ്പ് മകൻ ജോറിനും ഭാര്യയും വീട്ടിലെത്തുകയും...
Read full story
മലപ്പുറം | വഴിക്കടവിൽ വൈദ്യുതിക്കെണിയില്‍നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ പ്രതി വിനേഷിനെ കോടതി റിമാന്‍ഡ് ചെയ്തു. നിലമ്പൂര്‍ കോടതിയാണ് വിനേഷിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. സികെഎം എച്ച്എസ്എസ് മണിമൂലി. സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അനന്തുവാണ് ജൂൺ 7 ശനിയാഴ്ച...
Read full story
കൊച്ചി : ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) നേതാവും പൂഞ്ഞാര്‍ മണ്ഡലത്തിലെ മുന്‍ എം.എല്‍.എയുമായ പി.സി. ജോര്‍ജ് വര്‍ഗീയ വിദ്വേഷ പരാമര്‍ശം നടത്തിയ കേസിൽ റിമാന്‍ഡിലായി .. മത വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് ആരോപണം. പ്രോസിക്യൂഷന്‍ പി.സി. ജോര്‍ജ് മുമ്പും...
Read full story
തിരുവനന്തപുരം | വാഹനം കൈമാറുമ്പോള്‍ എത്രയും വേഗം ഉടമസ്ഥാവകാശം മാറ്റണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് നിർദ്ദേശം. വാഹന കൈമാറ്റത്തിന് ശേഷമുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതിനായി പരിവാഹന്‍ സൈറ്റ് വഴി വാഹന ഉടമസ്ഥാവകാശം മാറ്റാന്‍ അപേക്ഷ തയ്യാറാക്കേണ്ടത് എങ്ങനെയെന്നും മോട്ടോര്‍...
Read full story
റിപ്പോര്‍ട്ട്

ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

By ന്യൂസ് ഡെസ്ക് October 30, 2024
.മലപ്പുറം: കരിപ്പൂരില്‍ വിമാനത്തിന് ബോബ് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. പാലക്കാട് ആനങ്ങാടി സ്വദേശി മുഹമ്മദ് ഇജാസ് (26) ആണ് കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായത്. പാലക്കാട് അനങ്ങനാടി കോതകുറിശി ഓവിങ്ങല്‍ വീട്ടില്‍ മുഹമ്മദ് അശ്‌റഫിന്റെ മകനാണ് മുഹമ്മദ്...
Read full story
റിപ്പോര്‍ട്ട്

വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു

By ന്യൂസ് ഡെസ്ക് October 28, 2024
.ഡല്‍ഹി: കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമ്പോഴും വിമാന സർവീസുകള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു.ഇൻഡിഗോയുടെ കോഴിക്കോട്- ദമാം, പുനെ- ജോധ്പൂർ, ആകാശ് എയറിന്റെ ബംഗളൂരു- അയോദ്ധ്യ ഉള്‍പ്പെടെ 50 വിമാനങ്ങള്‍ക്കായിരുന്നു ഒക്ടോബർ 27 ന് ഭീഷണി ഉണ്ടായത്. 14 ദിവസത്തിനിടെ...
Read full story
ജയ്പ്പൂര്‍: പതിനാല് ദിവസം കാട്ടില്‍ താസിപ്പിച്ച് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം. 22 കാരനായ യുവാവിന്റെ പിടിയില്‍ നിന്നും തന്റെ പിതാവാണ് തന്നെ രക്ഷിച്ചതെന്നും അതിന് ശേഷമാണ് പരാതി നല്‍കാനെത്തിയതെന്നും 20 കാരിയായ യുവതി...
Read full story
കാസര്‍ഗോഡ് : ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണമെന്ന് ജില്ലാ  കളക്ടര്‍ ഡോ ഡി  സജിത് ബാബു   പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്...
Read full story