ലക്നൗ : ഉത്തർപ്രദേശിലെ സാംബാൽ ജില്ലയിലെ വനമേഖലയിൽ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് 18 കാരനെ പൊലീസ് അറസ്റ്റു ചെയ്തു. അയൽവാസിയായ അർജുൻ കുമാറിനെയാണ് അറസ്റ്റു ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു എന്നും ബുധനാഴ്ച (18/11/20) രാത്രി ഒളിച്ചോടിയ ഇരുവരും...
Read full story