തൃശൂർ: കഞ്ചാവ് കടത്തിയ രണ്ട് പേർ പൊലീസിന്റെ പിടിയിലായി. കായ വറുത്തതിന്റെ ഇടയിൽ പ്ലാസ്റ്റിക്ക് കിറ്റിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി കൊടുങ്ങല്ലൂരിൽവെച്ചാണ് പോലീസിന്റെ പിടിയിലായത്. അങ്കമാലിയിൽ 20 വർഷമായി സ്ഥിര താമസമാക്കിയ തമിഴ്നാട് സ്വദേശികളായ ശരവണഭവൻ, ഗൗതം എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും...
Read full story