ന്യൂഡൽഹി : ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷക്കിടെ പരോളിലിറങ്ങി മുങ്ങിയ ആൾ 20 വർഷത്തിനുശേഷം പിടിയിൽ .വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ അനില്‍ കുമാർ തിവാരിയാണ് പിടിയിലായത്. ഡല്‍ഹിയിലാണ് സംഭവം. 2005 ല്‍ ജയിലില്‍ നിന്നും പരോള്‍ ലഭിച്ച് പുറത്തിറങ്ങിയ ഇയാളെ...
Read full story