കൊച്ചി : പൊതുമരാമത്ത് വകുപ്പിന്റയും ജല അതോരിട്ടിയുടെയും കെടുകാര്യസ്ഥതക്ക് ഇരയായി പാലാരിവട്ടത്ത് വിദ്യാര്‍ത്ഥിമരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ തൃപ്പൂണിത്തുറപോലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായിരുന്നു. 2019 ഡിസംബര്‍ 13ന് പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപം റോഡില്‍ ജല അതോരിറ്റി കുഴിച്ച കുഴി...
Read full story