തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും ദേ​​​ശീ​​​യ തൊ​​​ഴി​​​ലാ​​​ളി ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളും പ്ര​​​ഖ്യാ​​​പി​​​ച്ച 24 മ​​​ണി​​​ക്കൂ​​​ർ അ​​​ഖി​​​ലേ​​​ന്ത്യാ പ​​​ണി​​​മു​​​ട​​​ക്ക് ഫെബ്രുവരി 11 അർധരാത്രി 12ന് ആരംഭിക്കും. സം​​​യു​​​ക്ത ക​​​ർ​​​ഷ​​​ക​​​മോ​​​ർ​​​ച്ച​​​യും ക​​​ർ​​​ഷ​​​ക​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളും സി​​​പി​​​എം-​​​സി​​​പി​​​ഐ അ​​​ട​​​ക്ക​​​മു​​​ള്ള രാഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ളും പ​​​ണി​​​മു​​​ട​​​ക്കി​​​നു പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​വ​​​ശ്യസ​​​ർ​​​വീ​​​സ് ഒ​​​ഴി​​​കെ...
Read full story
റിപ്പോര്‍ട്ട്

പെട്രോൾ പമ്പിലെ ശൗചാലയം ; ഉത്തരവ് തിരുത്തി ഡിവിഷൻ ബെഞ്ച്

By ന്യൂസ് ഡെസ്ക് September 19, 2025
കൊച്ചി: ദേശീയപാതയിലെ പെട്രോൾ പമ്പുകളിലെ ശൗചാലയം പ്രവൃത്തി സമയങ്ങളിൽ മാത്രം തുറന്നുകൊടുത്താൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 24 മണിക്കൂറും ശൗചാലയം അനുവദിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് തിരുത്തി. ദേശീയപാതയോരത്തെ ശൗചാലയങ്ങൾ 24 മണിക്കൂറും അനുവദിക്കണമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു....
Read full story
ന്യൂഡല്‍ഹി : ഇന്ത്യ പാക് സംഘര്‍ഷം നിലനില്‍ക്കവെ ഡല്‍ഹി പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ . ഉദ്യോഗസ്ഥന്റെ പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.24 മണിക്കൂറിനകം രാജ്യംവിടണമെന്ന് കേന്ദ്ര വിദേശകാര്യ...
Read full story
മധുര | ഹൃദയാഘാതത്തെ തുടര്‍ന്ന് മുതിര്‍ന്ന സി പി എം നേതാവും മുന്‍ മന്ത്രിയുമായ എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുരയില്‍ നടക്കുന്ന സി പി എം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട മണിയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹം...
Read full story
കൊച്ചി: ഭക്ഷണം തയാറാക്കുകയെന്ന ഉദ്ദേശ്യത്തോടെ ഗ്യാസ് സിലിണ്ടറുകളുമായി ശബരിമല സന്നിധാനത്തേക്ക് തീര്‍ഥാടകര്‍ പോകുന്നതു തടയണമെന്ന് ഹൈക്കോടതി.മാളികപ്പുറത്തെ അന്നദാനം കോംപ്ലക്‌സില്‍ 24 മണിക്കൂറും ഭക്ഷണവിതരണം ഉള്ളതിനാല്‍ തീര്‍ഥാടകര്‍ക്കു പാചകം ചെയ്യേണ്ട ആവശ്യമില്ല. മകരവിളക്ക് പ്രമാണിച്ച്‌ 13, 14 തീയതികളില്‍ പാണ്ടിത്താവളത്തിലും ഭക്ഷണ വിതരണമുണ്ട്....
Read full story
റിപ്പോര്‍ട്ട്

ശബരിമല പൂർണമായും സി സി ടി വി നിരീക്ഷണത്തിൽ

By ന്യൂസ് ഡെസ്ക് December 8, 2024
ശബരിമല :തിരക്കുവർധിച്ചതോടെ ശബരിമലയില്‍ സി സി ടി വി നിരീക്ഷണം ശക്തമാക്കി.പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലൻസ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.ക്ഷേത്ര...
Read full story
തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ ഡിപ്പോകളില്‍ മെഡിക്കല്‍ കെയർ സംവിധാനം സജ്ജമാക്കും. ആദ്യ എമർജൻസി മെഡിക്കല്‍ കെയർ യൂണിറ്റിന്‍റെ ഉദ്ഘാടനംനവംബർ 5 ന് ഉച്ച്‌കഴിഞ്ഞ് മൂന്നിന് തിരുവനന്തപുരത്ത് നടക്കും.സൊസൈറ്റി ഫോർ എമർജൻസി മെഡിസിൻ കേരളയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സെൻട്രല്‍ ബസ് സ്റ്റാൻഡില്‍...
Read full story
കട്ടപ്പന : ഇടത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചുവാങ്ങിയതാണ് സിഎച്ച്ആർ കേസിലെ കോടതിവിധിയെന്നും പിണറായി സർക്കാർ വിദേശഫണ്ടിനായി വന വിസ്തൃതി വർദ്ധിപ്പിക്കുന്നതിന്റെ പരിണിതഫലമാണ് ജില്ലയിലെ കർഷകർ ഇന്ന് അനുഭവിക്കുന്നതെന്നും യുഡിഎഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി . സിഎച്ച്ആർ വിഷയത്തിൽ ഇടത്...
Read full story
രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ്
റിപ്പോര്‍ട്ട്

രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ്

By ന്യൂസ് ഡെസ്ക് May 24, 2021
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 2,22,315പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 24/05/21 തിങ്കളാഴ്ച രാവിലത്തെ കണക്കു പ്രകാരം 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4,454 പേർ കോവിഡ് മൂലം മരിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം ഒരുദിവസത്തെ ഇടവേളയ്ക്കുശേഷമാണ് വീണ്ടും നാലായിരത്തിനു മുകളിലെത്തി. മൊത്തം കോവിഡ്...
Read full story
കാസർകോട്: കോവിഡ് പ്രതിരോധവും നിയന്ത്രണവും ശക്തമാക്കുന്നതിന് മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് സഹായ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. ഏത് അടിയന്തിര സാഹചര്യത്തിലും ജനങ്ങള്‍ക്ക് 9745289477, 9048457281, 8547512497, 6282544789, 9048654385, 6238206563, 9446655144, 9496705120,9995073307 എന്നീ നമ്പറുകളില്‍ വിളിച്ച്...
Read full story