കണ്ണൂർ: ലെവല്‍ക്രോസ് അടച്ചിടും
അറിയിപ്പുകള്‍

കണ്ണൂർ: ലെവല്‍ക്രോസ് അടച്ചിടും

By ന്യൂസ് ഡെസ്ക് November 8, 2021
കണ്ണൂർ: കണ്ണപുരം - പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള തളിപ്പറമ്പ് - ചെറുകുന്ന് കോണ്‍വെന്റ് ഗേറ്റ് റോഡിലെ 253-ാം നമ്പര്‍ റെയില്‍വെഗേറ്റ് നവംബര്‍ 16ന് രാവിലെ എട്ട് മണി മുതല്‍ 25ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍...
Read full story