അറിയിപ്പുകള്
ന
ന്യൂസ് ഡെസ്ക്
കണ്ണൂർ: ലെവല്‍ക്രോസ് അടച്ചിടും
November 8, 2021 - 8:09 pm
കണ്ണൂർ: കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള തളിപ്പറമ്പ് – ചെറുകുന്ന് കോണ്‍വെന്റ് ഗേറ്റ് റോഡിലെ 253-ാം നമ്പര്‍ റെയില്‍വെഗേറ്റ് നവംബര്‍ 16ന് രാവിലെ എട്ട് മണി മുതല്‍ 25ന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.