ക​​​ണ്ണൂ​​​ർ: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ ര​​​ണ്ടു ടേം ​​​പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ 23 പേ​​​രി​​​ൽ 21 പേ​​​രും വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​​ത്സ​​​രി​​​ക്കും. ഉ​​ടു​​ന്പ​​ൻ​​ചോ​​ല എം​​എ​​ൽ​​എ എം.​​​എം. മ​​​ണി, കൊ​​ല്ലം എം​​എ​​ൽ​​എ മു​​​കേ​​​ഷ് എ​​ന്നി​​വ​​ർ ഒ​​​ഴി​​​കെ എ​​​ല്ലാ​​​വ​​​രോ​​​ടും മ​​​ത്സ​​​രി​​​ക്കാ​​​നാ​​​ണു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേറി​​യ​​റ്റ് നി​​ർ​​ദേ​​ശം...
Read full story
. തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു പ്രതിപ്പട്ടികയില്‍. മൂന്നാം പ്രതി സ്ഥാനത്താണ് വാസുവിന്റെ പേരുള്ളത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടിലാണ് 2019-ല്‍ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിന്റെ പങ്ക് വ്യക്തമാക്കുന്നത്. കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത്...
Read full story
റിപ്പോര്‍ട്ട്

ബെവറജസ് ഔട്ട്‌ലെറ്റുകൾക്ക് രണ്ടുദിവസം അവധി

By ന്യൂസ് ഡെസ്ക് September 30, 2025
തിരുവനന്തപുരം: അര്‍ധവാര്‍ഷിക സ്‌റ്റോക്കെടുപ്പ് പ്രമാണിച്ച് സംസ്ഥാനത്തെ ബെവറജസ് ഔട്ട്‌ലെറ്റുകള്‍ ചൊവ്വാഴ്ച (സെപ്റ്റംബര്‍ 30) പ്രവര്‍ത്തിക്കുക രാത്രി ഏഴുമണി വരെ മാത്രം. ഒക്ടോബര്‍ ഒന്നാം തീയതി ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ രണ്ട്, ഗാന്ധിജയന്തി ആയതിനാലും ബെവറജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ഇതിനുശേഷം ഒക്ടോബര്‍...
Read full story
കോട്ടയം| മുന്‍ മുഖ്യമന്ത്രി ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം. ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം പുതുപ്പള്ളിയില്‍ രാവിലെ ഒമ്പത് മണിക്ക് ലോക്സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്യും. പൊതുപരിപാടിക്ക് മുമ്പായി രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍...
Read full story
റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയില്‍ കണ്ടെത്തി

By ന്യൂസ് ഡെസ്ക് November 29, 2024
ബെയ്ജിം​ഗ് : ചൈനയില്‍ ഏകദേശം 83 ബില്യണ്‍ യുഎസ് ഡോളർ വിലയുള്ള (7ലക്ഷം കോടി രൂപ) 1,000 മെട്രിക് ടണ്‍ സ്വർണ ആയിര് നിക്ഷേപം കണ്ടെത്തി. സെൻട്രല്‍ ചൈനയിലാണ് ഈ വിലയേറിയ നിക്ഷേപമുള്ളത്. 900 മെട്രിക് ടണ്ണുള്ള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ്...
Read full story