ന്യൂഡല്‍ഹി: ബിഹാറിലെ ദര്‍ഭംഗയില്‍ പുതിയ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. ബീഹാര്‍ തിരഞ്ഞെടുപ്പ് അടുത്ത വരുന്ന പശ്ചാത്തലത്തിലാണ് പുതിയ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. പ്രധാന്‍...
Read full story