രാജ്യത്ത് ഇതുവരെ 4 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കി
റിപ്പോര്‍ട്ട്

രാജ്യത്ത് ഇതുവരെ 4 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കി

By ന്യൂസ് ഡെസ്ക് March 19, 2021
ന്യൂഡല്‍ഹി: രാജ്യമെമ്പാടും നടത്തിവരുന്ന വാക്സിനേഷന്‍ നടപടിയുടെ ഭാഗമായി 19/03/21 വെള്ളിയാഴ്ച രാവിലെ 7 മണി വരെയുള്ള താല്‍ക്കാലിക കണക്ക് പ്രകാരം 6,47,480 സെഷനുകളിലായി ഏകദേശം 4 കോടി (3,93,39,817) വാക്സിന്‍ ഡോസുകള്‍ നല്‍കി. വാക്സിന്‍ ദൗത്യത്തിന്റെ അറുപത്തി രണ്ടാം ദിവസമായ ഇന്നലെ...
Read full story