പാല|പാല മാനത്തൂരില്‍ പെരുന്തേനീച്ചയുടെ കുത്തേറ്റ് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് പരുക്കേറ്റു. 2026 ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെയാണ് സംഭവം. ആദ്യം ഗൃഹനാഥനായ പാമ്പനാല്‍ സ്വദേശി ചാക്കോ (50)യെ തേനീച്ചകള്‍ ആക്രമിച്ചു. തുടര്‍ന്ന് ഭാര്യ മേരി, മകള്‍ മായ, മായയുടെ ഒരു...
Read full story
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ച് ഇ​റി​ഡി​യം വാ​ഗ്ദാ​നം ചെ​യ്ത് ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ കേ​സി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ. . തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​ല​ഭ ശി​വ​കു​മാ​ർ, മ​ക​ൻ ജി​ഷ്ണു, മ​ക​ൾ വൈ​ഷ്ണ​വി,...
Read full story
മൈസൂരു : കുടക് ജില്ലയിലെ പൊന്നംപേട്ടയിൽ അഞ്ചുവയസ്സുള്ള മകളെയുൾപ്പടെ സ്വന്തംകുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന കേസിൽ മലയാളിയുവാവിന് കോടതി വധശിക്ഷ വിധിച്ചു. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനെയാണ് (38) വിരാജ്‌പേട്ട ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. നടരാജ് ശിക്ഷിച്ചത്. 2025...
Read full story
ന്യൂഡല്‍ഹി | പശ്ചിമ സിക്കിമിലെ യാങ്താങ് നിയോജകമണ്ഡലത്തിലെ അപ്പര്‍ റിംബിയില്‍ സെപ്തംബർ 12 വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. പരിക്കേറ്റ രണ്ട് സ്ത്രീകളെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. മൂന്ന് പേര്‍ സംഭവസ്ഥലത്ത്...
Read full story
റിപ്പോര്‍ട്ട്

പൂച്ചപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു

By ന്യൂസ് ഡെസ്ക് September 1, 2025
വയനാട് | പൂച്ചപ്പുലിയുടെ ആക്രമണത്തിൽ നാല് പേർക്ക് പരുക്ക് . ഓ​ഗസ്റ്റ് 31 ഞായറാഴ്ച വൈകിട്ട് ആറോടെ വെള്ളമുണ്ട പുളിഞ്ഞാലിൽ വീട്ടിലേക്ക് പൂച്ചപ്പുലി ഓടിക്കയറുകയായിരുന്നു. പ്രദേശത്ത് പൂച്ചപ്പുലിയുടെ ശല്യം നാളേറെയായി വർധിച്ചിരുന്നു .പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും പരുക്കേറ്റു. ആക്രമണം നടത്തിയ...
Read full story
കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍, കേസിലെ നാലു പ്രതികളില്‍ മൂന്നുപേര്‍ കൃത്യം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. കൊല്‍ക്കത്ത ലോ കോളേജിലെ നിയമ വിദ്യാര്‍ത്ഥിനിയെയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് നാല് പേരെ പൊലീസ് അറസ്റ്റ്...
Read full story
കോട്ടയം: പാമ്പാടി നെടുകോട്ടുമലയിൽ തെരുവ് നായ ആക്രമണം. നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കുറ്റിക്കൽ സ്വദേശികളായ അനീഷ് കുര്യാക്കോസ്, ജോബി അമ്പാട്ട്, കെ എസ് ചാക്കോ, വി എസ് മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്.അനീഷ് കുര്യാക്കോസിന് ചുണ്ടിലാണ് കടിയേറ്റത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ...
Read full story
റിപ്പോര്‍ട്ട്

വീടിന് തീപ്പിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് May 11, 2025
അടിമാലി | വീടിന് തീപ്പിടിച്ച് നാല് പേര്‍ പൊള്ളലേറ്റ് മരിച്ചു. കൊമ്പിടിഞ്ഞാലില്‍ മെയ് 9 വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് വിവരം. തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (43), ശുഭയുടെ അമ്മ പൊന്നമ്മ (70), മക്കളായ അഭിനന്ദ് (10), അഭിനവ് (6)...
Read full story
കൊല്‍ക്കത്ത: സഹപ്രവർത്തകരായ നാലുപേരെ കുത്തി പരിക്കേൽപ്പിച്ച ജീവനക്കാരൻ അറസ്റ്റിലായി .പശ്ചിമബംഗാള്‍ സർക്കാർ ജീവനക്കാരനായ അമിത് കുമാർ സർക്കാറാണ് സഹപ്രവർത്തകരെ കുത്തിയത്. ഫെബ്രുവരി 6 വ്യാഴാഴ്ച രാവിലെയാണ് ഇയാൾ ഓഫീസിലെത്തി നാല് ജീവനക്കാരെ കുത്തിയത്. പരിക്കേറ്റ ജയദേബ് ചക്രബർത്തി,ശാന്തനു ഷാ,സാർത്ത ലാത്തെ,ഷെയ്ഖ് സതാബുള്‍...
Read full story
തളിപ്പറമ്പ് : പുതുവത്സര ആഘോഷത്തിനിടെയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവതിയടക്കം നാലുപേര്‍ പിടിയില്‍. തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എബി തോമസിന്റെ നേതൃത്വത്തില്‍ പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാന്‍ സൂക്ഷിച്ചു വെച്ച ലഹരിയുമായാണ് ഇവര്‍ പിടിയിലായത്. ക്രിസ്മസ്-ന്യൂ ഇയര്‍ എക്സൈക്‌സ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ്...
Read full story