റിപ്പോര്‍ട്ട്

സംസ്ഥാനത്ത് പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

By ന്യൂസ് ഡെസ്ക് January 1, 2025
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ടുളള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നാല് ഉദ്യോഗസ്ഥർക്ക് ഐജി ചുമതലയിലേക്കും അഞ്ചുപേർക്ക് ഡിഐജി ചുമതലയിലേക്കും സ്ഥാനക്കയറ്റം നല്‍കിയും സ്ഥലം മാറ്റിയുമാണ് അഴിച്ചുപണി. തിരുവനന്തപുരം കമ്മീഷണർ സ്പർജൻ കുമാറിനെ ഇന്‍റലിജൻസ് ഐജിയായി നിയമിച്ചു. ആഭ്യന്തരസുരക്ഷാ ഐജി...
Read full story
റിപ്പോര്‍ട്ട്

ജമ്മു കശ്മീരിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം

By ന്യൂസ് ഡെസ്ക് October 26, 2024
ദില്ലി: ജമ്മു കശ്മീരിലെ ഗുല്‍മാർഗ് സെക്ടറില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാൻ ഭീകരരെന്ന് പ്രതിരോധ വക്താവ്. നാഗിൻ പോസ്റ്റിന് സമീപം നടന്ന ഭീകരാക്രമണത്തില്‍ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ....
Read full story
തൊടുപുഴ: . ചീനിക്കുഴി കൊലപാതക കേസിന്റെ വിചാരണ ഒക്ടോബർ 25 ന് ആരംഭിക്കും.ഇടുക്കി ജില്ലാ ഫസ്റ്റ് ക്ലാസ് അഡീഷണല്‍ സെഷൻസ് കോടതിയിലാണ് വിചാരണ. ചീനിക്കുഴി സ്വദേശി ആലിയക്കുന്നേല്‍ അബ്‌ദുള്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെ. ഫൈസലിന്റെ പിതാവ്...
Read full story
കോഴിക്കോട്‌: കോഴിക്കോട്‌ റെയില്‍വെ സ്‌റ്റേഷന്‌ സമീപം 481 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയിലായി. നരിക്കുനി കണ്ടോത്ത്‌പാറ സ്വദേശി മനയില്‍ തൊടുകയില്‍ മുഹമദ്‌ ഷഹ്വാന്‍, പുല്ലാളൂര്‍ പുനത്തില്‍ ഹൗസില്‍ മിജാസ്‌ പി. എന്നിവരാണ്‌ പിടിയിലായത്‌. വില്‍പനയ്‌ക്ക്‌ എത്തിച്ച ലഹരിവസ്‌തുവാണ്‌ പിടിച്ചെടുത്തത്‌. കോഴിക്കോട്‌ സിറ്റി...
Read full story