നൈജീരിയ: നെല്‍കര്‍ഷകരും മത്സ്യ തൊഴിലാളികളും ഉള്‍പ്പടെ നാല്‍പ്പതിലേറെപേര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടു. നൈജീരിയയുടെ വടക്കന്‍ സംസ്ഥാനമായ ബോര്‍ണിയായില്‍ വിളവെടുപ്പിനെത്തിയവരാണ് കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ ബോങ്കോ ഹറാം അംഗങ്ങളെന്ന് സംശയിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച(28/11/2020)യായിരുന്നു സംഭവം. 13 വര്‍ഷത്തിന് ശേഷം...
Read full story