പത്തനംതിട്ട: പത്തനംതിട്ട വിജിലന്‍സ് സിഐ മണികണ്‌ഠനുണ്ണി(44) കോവിഡ് ബാധയെ തുടര്‍ന്നുണ്ടായ. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം ചാത്തന്നൂര്‍ മിനാട് തുപ്പടത്ത് പുത്തന്‍വീട്ടില്‍ കരുണാകരന്‍ പിളളയുടെയും പൊന്നമ്മയുടെയും മകനാണ് .ഭാര്യ മിത്ര. സംസ്‌കാരം നടത്തി....
Read full story