റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട വിജിലന്‍സ്‌ സിഐ കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ മരിച്ചു

June 28, 2021 - 7:49 am

പത്തനംതിട്ട: പത്തനംതിട്ട വിജിലന്‍സ്‌ സിഐ മണികണ്‌ഠനുണ്ണി(44) കോവിഡ്‌ ബാധയെ തുടര്‍ന്നുണ്ടായ. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടര്‍ന്ന്‌ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കൊല്ലം ചാത്തന്നൂര്‍ മിനാട്‌ തുപ്പടത്ത്‌ പുത്തന്‍വീട്ടില്‍ കരുണാകരന്‍ പിളളയുടെയും പൊന്നമ്മയുടെയും മകനാണ്‌ .ഭാര്യ മിത്ര. സംസ്‌കാരം നടത്തി. ശ്രീകാര്യം ,പൂജപ്പുര പോലീസ്‌ സ്‌റ്റേഷനുകളില്‍ സബ്‌ ഇന്‍സ്‌പെക്ടറായി ജോലി ചെയ്‌തിട്ടുണ്ട്

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *