തിരുവനന്തപുരം: വിതുരയില്‍ വീട്ടിനുളളില്‍ കുവിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി. താജുദ്ദീന് എന്നയാളുടെ വീട്ടിലാണ് മൂന്നുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. താജുദ്ദീന്റെ സുഹൃത്തായ മീനാങ്കല്‍ സ്വദേശി മാധവന്റേതാണ് (ചെങ്കളമാധവന്‍)(46) മൃതദേഹമെന്നും ഇയാളെ കൊലപ്പെടുത്തിയശേഷം താജുദ്ദീന് ഒളിവില്‍ പോയിരിക്കുകയാണെന്നും വിതുര പോലീസ് പറഞ്ഞു. വാറ്റുകേസിലടക്കം...
Read full story