സിനിമാ ചിത്രീകരണത്തിനിടെ തെലുങ്ക് നടനായ കൊംചട ശ്രീനിവാസ് (47) കുഴഞ്ഞുവീണ് മരിച്ചു. ഹൃദയസംബന്ധമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഹൈദരാബാദിൽ വെച്ച് നടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൊഴിഞ്ഞുവീണ ആണ് നടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്. ചികിത്സക്കുശേഷം ശ്രീകാകുളത്ത് വീട്ടിലേക്ക് ശംങ്ക്രാന്തി...
Read full story