മണ്ണഞ്ചേരി: അപകടത്തില്‍ പെട്ട ബൈക്ക് യാത്രീകന് രക്ഷകനായത് നാട്ടുകാര്‍ കുട്ടനെന്ന് വിളിക്കുന്ന തെരുവ് നായ. ആലപ്പുഴയിലെ മണ്ണഞ്ചേരി കാവുങ്കലിലായിരുന്നു സംഭവം. വൈക്കം വെച്ചൂര്‍ സ്വദേശി ജോണി(48)നെയാണ് അപകടത്തില്‍ നിന്ന രക്ഷപെടാന്‍ തെരുവ് നായ ഇടയാക്കിയത്. ആലപ്പുഴയില്‍ നിന്ന് വെച്ചൂരേക്കുപോകുന്ന വഴിയില്‍ കാവുങ്കലില്‍...
Read full story