ന്യൂഡല്‍ഹി: മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ കര്‍ണാടകയിലെ ഉടുപ്പി സ്വദേശിനിയായ മിസ് ഇന്ത്യ അദ്‌ലീന്‍ കാസ്റ്റെലിനോയ്ക്കു നാലാം സ്ഥാനം. ദേശീയ പുഷ്പമായ താമര ചിത്രീകരിച്ച സാരിയണിഞ്ഞ് ദേശീയവസ്ത്രം റൗണ്ടിലും അദ്‌ലീന്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മിസ് ദിവാ മത്സരത്തില്‍ വിജയിച്ചാണ് അദ്‌ലീന്‍...
Read full story